തിരുനാള്‍ ആഘോഷത്തിന് തുടക്കമായി

Share our post

കൊളക്കാട്: രാജമുടി ഉണ്ണിമിശിഹാ തീര്‍ത്ഥാടന ദേവാലയത്തില്‍ തിരുനാള്‍ ആഘോഷത്തിന് തുടക്കമായി. തിരുനാള്‍ ആഘോഷത്തിന് തുടക്കം കുറിച്ച് പള്ളി വികാരി ഫാ.ജോര്‍ജ്ജ് ചാലില്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.

തുടര്‍ന്ന് ആരാധന, ജപമാല, നൊവേന, വിശുദ്ധ കുര്‍ബാന എന്നിവ നടന്നു. തിരുനാള്‍ ജനുവരി 4 ന് സമാപിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!