കല്ലേരി മലയിൽ മിനിലോറി മറിഞ്ഞ് അപകടം

Share our post

പേരാവൂർ: കല്ലേരിമലയിറക്കത്തിൽ ചെങ്കല്ല് കയറ്റിവരികയായിരുന്ന മിനി ലോറി മറിഞ്ഞ് അപകടം.ഇന്ന് രാവിലെ ഒൻപതോടെയാണ് സംഭവം.ഇതുവഴിയുള്ള വാഹനഗതാഗതം അല്പനേരത്തേക്ക് തടസ്സപ്പെട്ടു.അപകടത്തിൽ മിനിലോറിയിലുള്ളവർ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!