Breaking News Kerala Local News എറണാകുളം അമ്പലമേടിൽ പശുക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ 3 years ago NH newsdesk Share our post കൊച്ചി: എറണാകുളം അമ്പലമുകളിൽ പശുക്കൾ റോഡിൽ കൂട്ടമായി ചത്ത നിലയിൽ. കുഴിക്കാട് ജംക്‌ഷനു സമീപം ഇന്നു പുലർച്ചെയാണ് അഞ്ചോളം കന്നുകാലികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. റോഡു മുറിച്ചു കടക്കുമ്പോൾ ഇതുവഴി പോയ വാഹനം ഇടിച്ചതാണെന്നാണ് വിവരം. Share our post Continue Reading Previous അവസാനിക്കാതെ കടുവാ ഭീഷണി: വൻ സന്നാഹങ്ങൾ ഒരുക്കി തിരച്ചിൽ നടത്താൻ വനം വകുപ്പ്Next ഏഴിമലയിൽ അഡ്മിറൽസ് കപ്പ് പായ് വഞ്ചിയോട്ട മത്സരം