ചാണപ്പാറയിൽ ജനകീയ ഓണാഘോഷം സെപ്തംബർ 4,8,10 തീയതികളിൽ

Share our post

കണിച്ചാർ: ചാണപ്പാറയിൽ ജനകീയ ഓണാഘോഷം സെപ്തംബർ 4,8,10 തീയതികളിൽ നടക്കും. നാലിന് ക്യാരംസ്, ചെസ്, ചിത്ര രചന, ക്വിസ് മത്സരങ്ങൾ.

എട്ടിന് ഗൃഹാങ്കണ പൂക്കള മത്സരം, മാവേലി ഗൃഹസന്ദർശനം.

പത്തിന് പൊന്നോണ സെൽഫി, നാടൻ പാട്ട്, നുണപറയൽ, തലയണ അടി, ഉറിയടി, വാലു പറിക്കൽ, മാവേലിക്കൊരു കത്ത് തുടങ്ങി വിവിധ മത്സരങ്ങൾ.

ഉച്ചക്ക് ജനകീയ ഒണസദ്യ. പ്രാദേശിക വടം വലി മത്സരം.

ചെസ്, ക്യാരംസ് : പേർ രജിസ്റ്റർ ചെയ്യാൻ: 9947565687, 7558866327, 9048656727.

പൂക്കള മത്സരം രജിസ്ട്രർ ചെയ്യാൻ : 9847581199, 9656843533, 9656680330.

പൊന്നോണ സെൽഫി : 8075481508 എന്ന നമ്പറിലേക്ക് വാട്ട്‌സ്ആപ്പ് ചെയ്യണം. അവസാന തീയതി സെപ്തംബർ ഒൻപത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!