Breaking News Kerala Local News ട്രെയിനില്‍ യാത്രക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍ 3 years ago newshunt webdesk Share our post ട്രെയിനില്‍ യാത്രക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ട്രെയിനിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സേലം പാടിയപ്പൊടി സ്വദേശി രാജ (60) ആണ് മരിച്ചത്. കോയമ്പത്തൂര്‍- ഷൊര്‍ണൂര്‍ മെമു ട്രെയിനിലാണ് യാത്രക്കാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. Share our post Continue Reading Previous ഇ-ഹെൽത്ത്: ആരോഗ്യം വിരൽത്തുമ്പിൽNext പുതിയ വാഹനങ്ങള്‍ക്ക് മാത്രമല്ല, പഴയ വാഹനങ്ങളിലും ഇനി ഹൈ സെക്യൂരിറ്റി നമ്പര്‍പ്ലേറ്റ് വേണം