കോയമ്പത്തൂർ-കണ്ണൂർ മെമു വടകര വരെ
എടക്കാട്-കണ്ണൂർ സെക്ഷനിലെ എൻജിനീയറിങ് ജോലികൾ നടക്കുന്നതിനാൽ 16608 കോയമ്പത്തൂർ ജങ്ഷൻ-കണ്ണൂർ മെമു എക്സ്പ്രസ് ആഗസ്റ്റ് 10, 11, 12, 13, 14, 16, 18, 19, 20 വരെയുള്ള തീയതികളിൽ വടകരയിൽ യാത്ര അവസാനിപ്പിക്കും.
അതേസമയം, ആഗസ്റ്റ് 09, 15 തീയതികളിൽ സാധാരണപോലെ ട്രെയിൻ സർവീസ് നടത്തും.
