Breaking News Kannur Local News ക്വാറികൾക്കുള്ള നിരോധനം 17 വരെ നീട്ടി 3 years ago newshunt webdesk Share our post കണ്ണൂർ : മഴ ശക്തമായി തുടരുന്നതിനാൽ ജില്ലയിലെ എല്ലാ കരിങ്കൽ ക്വാറികളുടെയും ചെങ്കൽ ക്വാറികളുടെയും പ്രവർത്തനത്തിന് ഏർപ്പെടുത്തിയ നിരോധനം 17-വരെ നീട്ടി കളക്ടർ എസ്.ചന്ദ്രശേഖർ ഉത്തരവിറക്കി. Share our post Continue Reading Previous നാലമ്പല യാത്രയുമായി കണ്ണൂരിൽ നിന്നും കെ.എസ്.ആർ.ടി.സിNext അഭിഭാഷകന് ട്രെയിനില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീണ് മരിച്ചു