കണ്ണൂർ ഗവ: ഐ.ടി.ഐ.യിൽ ഇന്റീരിയർ ഡിസൈനിങ് ഡിപ്ലോമ
കണ്ണൂർ : ഗവ: ഐ.ടി.ഐ നടത്തുന്ന ഇന്റീരിയർ ഡിസൈനിങ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോ കാഡ്, 3-ഡി എസ്മാക്‌സ്, വി-റേ റെവിറ്റ്, ഫോട്ടോഷോപ്പ്, സ്‌കെച്ച്അപ്പ് എന്നീ സോഫ്റ്റ്‌വേറുകളിലും പരിശീലനം നൽകുന്നു. എസ്.എസ്.എൽ.സി, ഐ.ടി.ഐ, ഡിപ്ലോമ, ബി-ടെക് കഴിഞ്ഞ വിദ്യാർഥികൾക്ക് ഞായറാഴ്ച ബാച്ചിലേക്ക് അപേക്ഷിക്കാം. ഫോൺ: 9447311257.