Breaking News Kannur Local News സീനിയോറിറ്റി നഷ്ടപ്പെടാതെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം 4 years ago newshunt webdesk Share our post കണ്ണൂർ : 2000 ജനുവരി ഒന്ന് മുതൽ 2022 മാർച്ച് 31 വരെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാത്ത വിമുക്തഭടൻമാർക്ക് ജൂൺ 30 വരെ സീനിയോറിറ്റി നഷ്ടപ്പെടാതെ ജില്ല സൈനിക ക്ഷേമ ഓഫീസിൽ നിന്നും രജിസ്ട്രേഷൻ പുതുക്കാമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. Share our post Post navigation Previous ‘എൻ്റെ ഗ്രാമം’ പദ്ധതി: വ്യവസായ യൂണിറ്റിന് അപേക്ഷ ക്ഷണിച്ചുNext കണ്ണൂർ ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം