പി.ജി മെഡിക്കൽ പ്രവേശനം; മോപ്-അപ്പ് അലോട്ട്മെന്റ് നീട്ടിവെച്ചു

Share our post

തിരുവനന്തപുരം: പി.ജി മെഡിക്കൽ പ്രവേശനത്തിനുള്ള മോപ് അപ്പ് അലോട്ട്മെന്റ് നീട്ടിവെച്ചു. ഏപ്രിൽ രണ്ടിന് പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ആൾ ഇന്ത്യ മോപ്- അപ്പ് അലോട്ട്മെന്റ് നീട്ടിവെച്ചിരിക്കുന്നതിനാൽ സ്റ്റേറ്റ് മോപ്- അപ്പ് അലോട്മെന്റ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റിവെച്ചതായി പ്രവേശന പരീക്ഷ കമീഷണർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!