എരുമേലി വാവർ പള്ളിയുടെ ചീഫ് ഇമാം അബ്ദുൽ കരീം മൗലവി അന്തരിച്ചു

Share our post

കോട്ടയം: ഏഴുപതിറ്റാണ്ടോളം എരുമേലി വാവർ പള്ളിയുടെ ചീഫ് ഇമാമായി സേവനമനുഷ്ഠിച്ച പ്രമുഖ പണ്ഡിതൻ അബ്ദുൽ കരീം മൗലവി അന്തരിച്ചു.103 വയസ്സായിരുന്നു.

രാവിലെ 7.10 ഓടെയായിരുന്നു അന്ത്യം. മതസൗഹാർദത്തിന്റെ പ്രതീകമായ എരുമേലിയുടെ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു. വൈകീട്ട് അഞ്ചിന് എരുമേലി മഹല്ലാ മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിലാണ് കബറടക്കം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!