ക​ടം വാ​ങ്ങി​യ വൈ​ദ്യു​തി തി​രി​കെ ന​ൽ​കി; മ​ഴ ല​ഭി​ക്കു​ന്ന​ത് ഗു​ണ​ക​ര​മാ​ണെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

Share our post

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ ല​ഭി​ക്കു​ന്ന​ത് ഗു​ണ​ക​ര​മാ​ണെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യി​ൽ പ്ര​ശ്നം പ​രി​ഹ​രി​ച്ച് വ​രു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​ടം വാ​ങ്ങി​യ വൈ​ദ്യു​തി തി​രി​കെ ന​ൽ​കി, കൂ​ടു​ത​ൽ വാ​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

മ​ഴ​യു​ടെ ഭാ​ഗ​മാ​യി ചി​ല​യി​ട​ങ്ങ​ളി​ൽ പോ​സ്റ്റു​ക​ൾ വീ​ണി​ട്ടു​ണ്ട്. ത​ക​രാ​ർ ഉ​ട​ൻ പ​രി​ഹ​രി​ക്കും. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ഇ​ല്ല എ​ന്ന് പ​റ​യു​ന്നി​ല്ലെ​ന്നും സ​ണ്ണി ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യം ചെ​യ്യു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!