2368 പേർ വീട്ടിൽ വോട്ട് ചെയ്തു

Share our post

ക​ണ്ണൂ​ർ: ഹോം ​വോ​ട്ടിം​ഗി​ന്‍റെ ആ​ദ്യ ദി​വ​സം ഇ​ന്ന​ലെ ജി​ല്ല​യി​ൽ 2368 പേ​ർ വീ​ട്ടി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഇ​തി​ൽ 1680 പേ​ർ 85ന് ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള വി​ഭാ​ഗ​ത്തി​ൽ ഉ​ള്ള​വ​രും 688 പേ​ർ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​രു​മാ​ണ്. ആ​കെ 19,276 ഹോം ​വോ​ട്ടു​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്.

ആ​ദ്യ ദി​വ​സ​ത്തെ ഹോം ​വോ​ട്ടിം​ഗ്. മ​ണ്ഡ​ലം തി​രി​ച്ചു​ള്ള ക​ണ​ക്ക്.അ​ഴീ​ക്കോ​ട്‌-163, ധ​ർ​മ​ടം-259, ഇ​രി​ക്കൂ​ർ-236, ക​ല്യാ​ശേ​രി-239, ക​ണ്ണൂ​ർ-205, കൂ​ത്തു​പ​റ​മ്പ്-94,മ​ട്ട​ന്നൂ​ർ-226, പ​യ്യ​ന്നൂ​ർ-233, പേ​രാ​വൂ​ർ-249, ത​ളി​പ്പ​റ​മ്പ്-230, ത​ല​ശേ​രി-234.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!