പ്ര​ചാ​ര​ണം ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക്; പൊ​തു​പ​ര്യ​ട​ന​വു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ൾ

Share our post

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ അ​ന്തി​മ പ​ട്ടി​ക പൂ​ർ​ത്തി​യാ​യി ചി​ഹ്ന​ങ്ങ​ളും അ​നു​വ​ദി​ക്ക​പ്പെ​ട്ട​തോ​ടെ മ​ത്സ​രാ​ർ​ഥി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ കൂ​ടു​ത​ൽ സ​ജീ​വ​മാ​യി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തിവ​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ പൊ​തു​പ​ര്യ​ട​ന​ങ്ങ​ളാ​രം​ഭി​ച്ചു. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പൊ​തു​പ​ര്യ​ട​ന​ങ്ങ​ളി​ൽ ഓ​രോ കേ​ന്ദ്ര​ത്തി​ലെ​യും സ്വീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ൽ വ​ൻ ജ​നാ​വ​ലി​യാ​ണ് പ​ങ്കെ​ടു​ത്തു വ​രു​ന്ന​ത്.

വോ​ട്ടെ​ടു​പ്പി​ന് പ​തി​വി​ന് വി​പ​രീ​ത​മാ​യി ദി​വ​സ​ങ്ങ​ൾ കു​റ​വാ​യ​തി​നാ​ൽ പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നേ​രി​ൽ കാ​ണു​ന്ന​തി​നു​ള്ള സ​മ​യ​ക്കു​റ​വു​ണ്ടെ​ങ്കി​ലും ഇ​ത് ത​ര​ണം ചെ​യ്യു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​മാ​ണ് ന​ട​ന്നു വ​രു​ന്ന​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!