കണ്ണൂർ ജില്ലയിലെ 78 സ്ഥാനാർഥികളും ചിഹ്നവും

Share our post

നിയമസഭ മണ്ഡലം, ആകെ സ്ഥാനാർഥികളുടെ എണ്ണം, സ്ഥാനാർഥിയുടെ പേര്, പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടി, ചിഹ്നം എന്ന ക്രമത്തിൽ:

പയ്യന്നൂർ-4

1. എ.പി ഗംഗാധരൻ (ബിജെപി)-താമര, 2. ടി ഐ മധുസൂദനൻ (സിപിഐഎം)-ചുറ്റിക അരിവാൾ നക്ഷത്രം, 3. വി. കുഞ്ഞികൃഷ്ണൻ (സ്വത.)-ഇലക്ട്രിക് പോൾ, 4. സന്ദീപ് വി കെ (സ്വത.)-മേശ.

കല്യാശ്ശേരി-5

1. അഡ്വ. രാജീവൻ കപ്പച്ചേരി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)-കൈ, 2. എം വിജിൻ (സിപിഐഎം)-ചുറ്റിക അരിവാൾ നക്ഷത്രം, 3. സനിൽ എ വി (ബിജെപി)-താമര, 4. കെ കെ അബ്ദുൽ ജബ്ബാർ (എസ്ഡിപിഐ)-കത്രിക, 5. രാജീവൻ കണ്ണോത്ത് s/o കമ്മാരൻ (സ്വത.)-ഫ്രോക്ക്.

തളിപ്പറമ്പ്-10

1. ആനപ്പള്ളി ഗോപാലൻ (ആം ആദ്മി പാർട്ടി)-ചൂൽ, 2. പി കെ ശ്യാമള ടീച്ചർ (സിപിഐഎം)-ചുറ്റിക അരിവാൾ നക്ഷത്രം, 3. എൻ ഹരിദാസ് (ബിജെപി)-താമര, 4. അബ്ദുൾ സലാം കെ പി (സ്വത.)-മോതിരം, 5. കൊയ്യം ജനാർദ്ദനൻ (സ്വത.)-ടെലിവിഷൻ, 6. ഖമറുദ്ദീൻ സി വി (സ്വത.)-ലാപ്പ്ടോപ്പ്, 7. ടി.കെ. ഗോവിന്ദൻ മാസ്റ്റർ s/o കുഞ്ഞിക്കണ്ണൻ നമ്പ്യാർ (സ്വത.)-ഗ്യാസ് സിലിണ്ടർ, 8. ടി.കെ. ഗോവിന്ദൻ s/o കുഞ്ഞിരാമൻ (സ്വത.)-ബാറ്ററി ടോർച്ച്, 9. സി. ബാലകൃഷണൻ യാദവ്, (സ്വത.)-ഫുട്ബോൾ കളിക്കാരൻ, 10. ശ്യാമള പി , d/o ഗോവിന്ദൻ പി, (സ്വത.)-ഡിഷ്‌ ആന്റിന.

ഇരിക്കൂർ-6

1. പി.വി ജോസഫ് പാരിക്കപ്പള്ളിൽ (ആം ആദ്മി പാർട്ടി)-ചൂൽ 2. അഡ്വ. മാത്യു കുന്നപ്പള്ളി (കേരള കോൺഗ്രസ് എം)-രണ്ടില, 3. അഡ്വ. സജീവ് ജോസഫ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)-കൈ, 4. എം ജെ മാത്യു (എസ്ഡിപിഐ)-കത്രിക, 5. ശ്രീനാഥ് പത്മനാഭൻ (ട്വന്റി 20)-ചക്ക, 6. അമൽ കെ.ടി (സ്വത.)-പയർമണികൾ.

അഴീക്കോട്-8

1. അഡ്വ. കരീം ചേലേരി (ഐയുഎംഎൽ)-ഏണി, 2. കെ.കെ വിനോദ് കുമാർ (ബിജെപി)-താമര, 3. കെ വി സുമേഷ് (സിപിഐഎം)-ചുറ്റിക അരിവാൾ നക്ഷത്രം, 4. രശ്മി രവി (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ- കമ്മ്യൂണിസ്റ്റ്)-ബാറ്ററി ടോർച്ച്, 5. കരീം ചന്ദ്രോത്ത് (സ്വത.)-ബെഞ്ച്), 6. അബ്ദുൾ കരീം വി വി (സ്വത.)-റഫ്രിജറേറ്റർ, 7. സുമേഷ് കുമാർ കെ (സ്വത.)-ബെൽറ്റ്, 8. സുമേഷ് ടി പി (സ്വത.)-മോതിരം.

കണ്ണൂർ-7

1. അഡ്വ. ടി ഒ മോഹനൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)-കൈ, 2. സി രഘുനാഥ് (ബിജെപി)-താമര), 3. എം.കെ. ഷഹസാദ്-(സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ- കമ്മ്യൂണിസ്റ്റ്)-ബാറ്ററി ടോർച്ച്, 4. രാമചന്ദ്രൻ കടന്നപ്പള്ളി (കോൺഗ്രസ് സെക്കുലർ)-ടെലിവിഷൻ, 5. സുരേഷ് കുമാർ (ഭാരതീയ ജവാൻ കിസാൻ പാർട്ടി)-ഡയമണ്ട്, 6. ടി.കെ. മോഹനൻ (സ്വത.)-ബാറ്റ്, 7. രാമചന്ദ്രൻ കുനിയിൽ (സ്വത.)-സൈക്കിൾ പമ്പ്.

ധർമ്മടം-5

1. പിണറായി വിജയൻ (സിപിഐ എം)-ചുറ്റിക അരിവാൾ നക്ഷത്രം, 2. കെ. രഞ്ജിത്ത് (ബിജെപി)-താമര, 3. അഡ്വ വി പി അബ്ദുൾ റഷീദ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)-കൈ, 4. വാടി ഹരീന്ദ്രൻ (സ്വത.)-ഗ്യാസ് സിലിണ്ടർ, 5. വിജയൻ എ എം s/o കുഞ്ഞിരാമൻ (സ്വത.)-ഗ്രാമഫോൺ).

തലശ്ശേരി-7

1. കാരായി രാജൻ (സിപിഐ എം)-ചുറ്റിക അരിവാൾ നക്ഷത്രം, 2. ഒ നിധീഷ് (ബിജെപി)-താമര, 3. സാജു കെ പി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)-കൈ, 4. എ സി ജലാലുദ്ദീൻ (എസ്ഡിപിഐ)-കത്രിക, 5. രാജൻ വി പി s/o ചാത്തു (സ്വത.)-എയർകണ്ടീഷനർ, 6. രാജൻ ഒ പി s/o നാണു (സ്വത.)-ഡിഷ് ആന്റിന, 7. സാജു വി പി s/o വി.പി പുരുഷോത്തമൻ (സ്വത.-കട്ടിങ് പ്ലെയർ.

കൂത്തുപറമ്പ്-9

1. ജയന്തി രാജൻ (ഐയുഎംഎൽ)-ഏണി, 2. അഡ്വ. ഷിജിലാൽ (ബിജെപി)-താമര, 3. റഫീദ് എ.പി (ആം ആദ്മി പാർട്ടി)-ചൂൽ, 4. പി കെ പ്രവീൺ (രാഷ്ട്രീയ ജനതാദൾ)-റാന്തൽ വിളക്ക്, 5. ജയന്തി (സ്വത.)-ഓടക്കുഴൽ, 6. പ്രവീൺ കുമാർ (സ്വത.)-ലെറ്റർ ബോക്‌സ്, 7. മോഹനൻ കെ.പി (സ്വത.)-ഫ്രോക്ക്, 8. ശൈലജ (സ്വത.)-കെറ്റിൽ, 9. ഷാഹുൽ ഹമീദ് (സ്വത.)-റഫ്രിജറേറ്റർ.

മട്ടന്നൂർ-6

1. ചന്ദ്രൻ തില്ലങ്കേരി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)-കൈ, 2. ബിജു ഏളക്കുഴി (ബിജെപി)-താമര, 3. വി കെ സനോജ് (സിപിഐ എം)-ചുറ്റിക അരിവാൾ നക്ഷത്രം 4. ബഷീർ പുന്നാട് (എസ്ഡിപിഐ)-കത്രിക, 5. ചന്ദ്രൻ തേങ്ങലത്ത് (സ്വത.)-ബേബി വാക്കർ, 6. സനോജ് s/o കുഞ്ഞിരാമൻ കെ (സ്വത.)-ഗ്രാമഫോൺ.

പേരാവൂർ-11

1. കെ കെ ശൈലജ ടീച്ചർ (സിപിഐ എം)-ചുറ്റിക അരിവാൾ നക്ഷത്രം, 2. അഡ്വ. സണ്ണി ജോസഫ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)-കൈ, 3.അഡ്വ. ഹെൻസ്റ്റിയൻ ജോർജ് (ആം ആദ്മി പാർട്ടി-ചൂൽ), 4. അരുവിക്കൽ കൃഷ്ണൻ (സിപിഐ എം.എൽ ലിബറേഷൻ)-മൂന്ന് നക്ഷത്രങ്ങളുള്ള പതാക, 5. പൈലി വാത്യാട്ട് (ഭാരത് ധർമ്മ ജനസേന)-തെങ്ങിൻ തോപ്പ്, 6. നാരായണ കുമാർ (സ്വത.)-ബാറ്റ്, 7. വേണുഗോപാൽ സി (സ്വത.)-എയർകണ്ടീഷനർ , 8. ശൈലജ എ വി w/o ശേഖർ (സ്വത.)-ഡയമണ്ട്, 9. സി ശൈലജ w/o പ്രകാശൻ (സ്വത.)-അലമാര, 10. സണ്ണി (സ്വത.)-ഫൗണ്ടേൻ, 11. സണ്ണി ജോസഫ് മുതുകുളത്തേൽ (സ്വത.)-ഫ്രോക്ക്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!