പാചകവാതക വിതരണം: കൺട്രോൾ റൂം തുറന്നു
പാചകവാതക വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണുന്നതിന് ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിൽ എമർജൻസി സെല്ലിൽ കൺട്രോൾ റൂം തുറന്നു. ജില്ലാ കൺട്രോൾ റൂം : 9496360616, താലൂക്ക് കൺട്രോൾ റൂം – തലശ്ശേരി : 9745602057, തളിപ്പറമ്പ് : 9961113885, ഇരിട്ടി: 9961386809, പയ്യന്നൂർ : 9539470999, കണ്ണൂർ : 9746634050
