എൽ. ഡി. എഫ് കോളയാട് ലോക്കൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ
കോളയാട് : എൽ.ഡി.എഫ് കോളയാട് ലോക്കൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ സി. പി. എം ജില്ലാ കമ്മിറ്റിയംഗം എം. രാജൻ ഉദ്ഘാടനം ചെയ്തു.എൻ. രാജു അധ്യക്ഷനായി. പി. രതീശൻ, സി. വിജയൻ, കെ. ടി. ജോസഫ്, എ. ഷാജു, പി. പ്രഹ്ലാദൻ എന്നിവർ സംസാരിച്ചു.