പേരാവൂർ മണ്ഡലം യു. ഡി. എഫ്. സ്ഥാനാർഥി സണ്ണി ജോസഫ് പത്രിക നൽകി

Share our post

ഇരിട്ടി : പേരാവൂർ നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സണ്ണി ജോസഫ് ഉപവരണാധികാരി അനിഷ് ശങ്കർ മുമ്പാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!