വീടിന്റെ ടെറസിൽ ‘കഞ്ചാവ് കൃഷി’; യുവാവിനെ പൊക്കി പൊലീസ്

Share our post

കോഴിക്കോട്: വീടിൻ്റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയയാൾ അറസ്റ്റിൽ. ബാലുശ്ശേരി തലയാട് സ്വദേശി അഭിനവ് വിജയനാണ് അറസ്റ്റിലായത്. ഇയാളുടെ ടെറസിൽ നിന്ന് 10 കഞ്ചാവ് ചെടികൾ പൊലീസ് പിടികൂടി. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് അഭിനവ് പിടിയിലായത്


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!