പാനൂരിൽ മണ്ണ് നീക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്

Share our post

പാനൂർ: സെൻട്രൽ പൊയിലൂർ മേപ്പാട്ട് വീട് പുനർ നിർമ്മാണത്തിനായി മണ്ണ് ജെ. സി.ബി ഉപയോഗിച്ച് നീക്കുന്നതിനിടയിൽ ആരോ സൂക്ഷിച്ച സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചു. ഇന്ന് രാവിലെയാണ് സംഭവം. സംഭവത്തിൽ കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി. ചീള് തെറിച്ച് പരിക്കേറ്റ
മണ്ണ് ശേഖരിക്കാനെത്തിയ ടിപ്പർ ലോറി ഡ്രൈവർ സുമിത് ലാലിനെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!