കണ്ണൂർ തലശ്ശേരി റൂട്ടിലെ അനിശ്ചിതകാല ബസ് പണിമുടക്ക് പിൻവലിച്ചു
തലശേരി : കണ്ണൂർ-തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ്സുകൾ നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. കെ.സുധാകരൻ എംപിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്.