പേരാവൂരിൽ ഹാപ്പി ഹാർട്ട്സ് ഗിഫ്റ്റ് ആൻഡ് ഫ്രെയിംസ് പ്രവർത്തനം തുടങ്ങി
പേരാവൂർ: നിടുംപൊയിൽ റോഡ് എ.എസ്.നഗറിൽ ഹാപ്പി ഹാർട്ട്സ് ഗിഫ്റ്റ് ആൻഡ് ഫ്രെയിംസ് പ്രവർത്തനം തുടങ്ങി. സ്ഥാപന ഉടമകളായ കെ.വി.നിഖിലും സജന നിഖിലും ചേർന്ന് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് സെക്രട്ടറിപി.വി.ദിനേശ്ബാബു, കെ.വി.ഗംഗാധരൻ, കുന്നുമ്മൽ വാസു മാസ്റ്റർ , റോയ്സ് ജോസഫ്, ബി.അഭിജിത്ത്, ശ്രീകാന്ത് ആറളം, അഖില ശ്രീകാന്ത് തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടോ ഫ്രയിംസ്, ഫാൻസി ഫോട്ടോ ഫ്രയിം, അക്രാലിക്ക് ഫ്രയിം, ഹാംപർ ബോക്സ്, ഫോയിൽ ബല്ലൂൺ, ബൊക്കെറ്റ് പേപർ ആൻഡ് ഫ്ളവർ,വുഡൻ ഫ്രയിംസ് എന്നിവയുടെ കളക്ഷൻ ലഭ്യമാണ്.
