ക്രിസ്മസ്- പുതുവത്സര ബമ്പർ നറുക്കെടുത്തു: ഒന്നാം സമ്മാനം 20 കോടി

Share our post

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം XC-138455 എന്ന നമ്പർ ടിക്കറ്റിന്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്കാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!