വേക്കളം എയുപി സ്കൂളിലെ കളിയിടം നവീകരിച്ചു

Share our post

പേരാവൂർ : വേക്കളം എയുപി സ്കൂളിൽ നവീകരിച്ച കളിയിടത്തിന്റെ ഉദ്ഘാടനം പിടിഎ പ്രസിഡന്റ് കെ. എ. ബഷീർ നിർവഹിച്ചു. മദർ പിടിഎ പ്രസിഡന്റ് അധ്യക്ഷയായി. പ്രഥമധ്യാപിക ടി. ബിന്ദു, മാനേജർ സി. എം.ഷിബു, അധ്യാപകരായ പി. വി.കാന്തിമതി, കെ. പി.ജിതിഷ, കെ.ആശ്രിത്, എ. ഇ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!