കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ കുഴഞ്ഞു വീണ് മരിച്ചു

Share our post

കണ്ണൂർ: കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ അന്തരിച്ചു. മുണ്ടയാട് അബ്ദുൽ ഗഫൂർ മണിയാകോഡ് (47) ആണ് ബഹ്‌റൈനിൽ കുഴഞ്ഞു വീണ് മരിച്ചത്. മുസ്തഫ – ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ : മറിയംബീ (നാലുവയൽ). മക്കൾ : ഫിസാൻ, സൽമാൻ (ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ : സൗജത്ത്, സജിന, റഹീം. ഖബറടക്കം നാളെ രാവിലെ പത്തിന് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!