കാങ്കോലിൽ വയോധിക പൊള്ളലേറ്റ് മരിച്ച നിലയിൽ

Share our post

പയ്യന്നൂർ: കാങ്കോൽ കുണ്ടയം കൊവ്വലിൽ വയോധിക പൊളളലേറ്റ് മരിച്ച നിലയിൽ. കുണ്ടയം കൊവ്വലിൽ വേലിയാട്ട് തമ്പായി (85) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!