കൊങ്കൺപാത: ട്രെയിനുകളുടെ നോൺ മൺസൂൺ സമയക്രമം ഇന്നുമുതൽ

Share our post

തിരുവനന്തപുരം: കൊങ്കൺ പാത വഴിയുള്ള ട്രെയിനുകളുടെ നോൺ മൺസൂൺ സമയക്രമം ഇന്നു നിലവിൽ വരും. നാഷനൽ ട്രെയിൻ എൻക്വയറി സിസ്റ്റ‌ം ആപ് വഴിയോ വെബ്സൈറ്റ് വഴി (https://enquiry.indianrail.gov.in/ mntes) സമയമാറ്റം അറിയാം. ഹെൽപ്പ്ലൈനായ 139 വഴിയും സമയക്രമം അറിയാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!