കണ്ണൂർ ജില്ലയിൽ അധ്യാപക ഒഴിവ്

Share our post

🔶കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഉറുദു ജൂനിയർ.അഭിമുഖം ഏഴിന് രാവിലെ 10-ന്. ഫോൺ: 9496 834 908.

🔶പള്ളിക്കുന്ന് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ മലയാളം അധ്യാപകൻ. അഭിമുഖം ഏഴിന് പകൽ 11 മണിക്ക്. ഫോൺ: 9496 251 569.

🔶തോട്ടട ശ്രീനാരായണ കോളേജ് കായിക വിഭാഗത്തിൽ അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം ഏഴിന് രാവിലെ 10-ന്.

🔶കല്യാശ്ശേരി കെ പി ആർ ഗോപാലൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വി എച്ച് എസ് ഇ വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ പ്രിന്റിങ് ടെക്‌നോളജി. അഭിമുഖം ഏഴിന് രാവിലെ 10-ന്‌.

🔶നെരുവമ്പ്രം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വി എച്ച് എസ് ഇ വിഭാഗത്തിൽ ഫിസിക്സ്. അഭിമുഖം ആറിന് രാവിലെ 11-ന്. ഫോൺ: 9447 965 464.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!