നാളെ ശനിയാഴ്ച സ്കൂളിന് പ്രവർത്തി ദിവസം

Share our post

കണ്ണൂർ : നാളെ ശനിയാഴ്ച സംസ്ഥാനത്തെ ഹൈസ്കൂ‌ൾ വിദ്യാലയങ്ങൾക്ക് പ്രവർത്തി ദിവസം ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സാധാരണ ശനിയാഴ്ച ഹൈസ്കൂളുകൾക്ക് പ്രവർത്തി ദിവസം ആയിരുന്നില്ല. അതേസമയം എൽപി,യുപി ക്ലാസുകൾക്ക് അവധി ആയിരിക്കുമെന്നും അറിയിപ്പിലുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!