ചെവിടിക്കുന്ന് മഹല്ലിൽ നബിദിനറാലി

പേരാവൂർ: ചെവിടിക്കുന്ന് മഹല്ലിൽ നബിദിനറാലി നടത്തി. മഹല്ല് പ്രസിഡന്റ് അരിപ്പയിൽ മുഹമ്മദ് ഹാജി, സെക്രട്ടറി നവാസ് വലിയേടത്ത്, കാട്ടുമാടം മുസ്തഫ, മഹല്ല് ഖത്തീബ് സ്വാലിഹ് വാഫി, അബ്ദുൾ അസീസ് ഫൈസി, സി. പി. ഷഫീഖ്, കെ. അർഷാദ് എന്നിവർ നേതൃത്വം നൽകി.