പേരാവൂരിൽ ഇൻസ്റ്റൈൽ സലൂൺ പ്രവർത്തനം തുടങ്ങി

പേരാവൂർ: പോലീസ് സ്റ്റേഷന് സമീപം ഇൻസ്റ്റൈൽ സലൂൺ പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.ശൈലജ ടീച്ചർ അധ്യക്ഷയായി. പഞ്ചായത്തംഗം നൂറുദ്ധീൻ മുള്ളേരിക്കൽ, വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡൻറ് ഷബി നന്ത്യത്ത്, സെക്രട്ടറി ഷൈജിത്ത് കോട്ടായി, പി.വി.ദിനേശ് ബാബു, സനിൽ കാനത്തായി, ഇൻസ്റ്റൈൽ സലൂൺ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.