പേരാവൂർ താലൂക്കാസ്പത്രിയിൽ ഡയാലിസിസ് ടെക്നീഷൻ നിയമനം

Share our post

പേരാവൂർ: താലൂക്ക് ആസ്പത്രിയിൽ ഡയാലിസിസ് ടെക്നീഷ്യനെ നിയമിക്കുന്നു. അഭിമുഖം വ്യാഴാഴ്ച (10/7/25) രാവിലെ 10ന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 9.30മുതൽ 10 വരെ. ഫോൺ: 04902445355.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!