കേരള സിവില്‍ ഡിഫന്‍സില്‍ ചേരാന്‍ അവസരം

കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വീസിന് കീഴില്‍ വരുന്ന കേരള സിവില്‍ ഡിഫന്‍സില്‍ ചേരാന്‍ അവസരം. താത്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാവുന്നതാണ്..18 വയസിനും 50 വയസിനും ഇടയില്‍ പ്രയാമുള്ളവര്‍ക്കാണ് അവസരം. സേവന താത്പര്യമുണ്ടായിരിക്കണം.വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://fire.kerala.gov.in/en/home/. അപേക്ഷിക്കാനുള്ള ഗൂഗിള്‍ ഫോമിന്റെ ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSetEpkLWhbKLKsk2-9CnAJJR4Tfpwz4vgrUQLJym4DMQ-APJw/viewform