MATTANNOOR അഞ്ചരക്കണ്ടിക്ക് സമീപം സി.പി.എം ബ്രാഞ്ച് ഓഫീസിന് തീയിട്ടു 7 months ago NH newsdesk Share our post അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടിക്ക് സമീപം സി.പി.എം ബ്രാഞ്ച് ഓഫീസിന് തീയിട്ടു. കല്ലായിയിലെ ഇ.എം.എസ് മന്ദിരത്തിനാണ് തീയിട്ടത്.അക്രമത്തിന് പിന്നിൽ ആർ.എസ് എസെന്ന് സി.പി.എം ആരോപിച്ചു. Share our post Tags: Featured Continue Reading Previous ആറളം ഫാമിൽ വീണ്ടും കാട്ടാന അക്രമം ദമ്പതികൾക്ക് പരിക്ക്Next വടകരക്കാരുടെ മുന്നറിയിപ്പ്; കഞ്ചാവടിച്ചാല്‍ അടി കിട്ടും, നല്ലയടി