ലോറി ഉടമ കുഴഞ്ഞുവീണ് മരിച്ചു

കടന്നപ്പള്ളി: ചന്തപ്പുര വയോജന വിശ്രമകേന്ദ്രത്തിന് സമീപത്തെ പി.കെ രാജേഷ് (47) കുഴഞ്ഞുവീണ് മരിച്ചു. ലോറി ഉടമയും ഡ്രൈവറുമായിരുന്നു.ഭാര്യ: ഷൈമ (അമൃതം ഡ്രൈവിങ്ങ് സ്‌കൂള്‍ ചന്തപ്പുര). മക്കള്‍: അജുന്‍രാജ്, ആദിരാജ് (ഇരുവരും വിദ്യാര്‍ത്ഥികള്‍). പരേതനായ പെരിയാടന്‍ കരുണാകരന്‍ നമ്പ്യാര്‍-പോത്തേര കരിയാട്ട ശാന്ത ദമ്പതികളുടെ മകനാണ്. സംസ്‌ക്കാരം പിന്നീട്.