പേരാവൂർ ബ്ലോക്ക് തല കമ്പവലി മത്സരം ഡിസംബർ 19ന്

Share our post

പേരാവൂർ : കാനറാ ബാങ്ക് പേരാവൂർ മാരത്തോണിന്റെ ഭാഗമായ പേരാവൂർ സ്‌പോർട്‌സ് കാർണിവലിൽ ബ്ലോക്ക് തല കമ്പവലി മത്സരം നടത്തുന്നു. ഡിസംബർ 19ന് രാത്രി എട്ടിന് ജിമ്മിജോർജ് അക്കാദമിയിലാണ് മത്സരം. ഒന്ന് മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 10000, 5000, 3000 രൂപ ക്യാഷ്‌പ്രൈസ് ലഭിക്കും. 17-നകം രജിസ്ട്രർ ചെയ്യണം. ഫോൺ:9447437127 , 9447263904.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!