എൻജിനിയറിങ്, ഫാർമസി പ്രവേശനം: ഒന്നാം അലോട്‌മെന്റ് ഇന്ന്

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിങ്‌/ഫാർമസി പ്രവേശനത്തിനുള്ള ഒന്നാംഘട്ട താത്കാലിക അലോട്മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരാതികൾ ceekinfo.cee@kerala.gov.in എന്ന ഇ-മെയിലിൽ വ്യാഴാഴ്ച രാവിലെ 11-നുള്ളിൽ അറിയിക്കാം. പരാതികൾ പരിഹരിച്ച് ഒന്നാം അലോട്മെന്റ് വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്: www.cee.kerala.gov.in


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!