മലയാളി നഴ്‌സ് ഇസ്രായേലില്‍ മുങ്ങി മരിച്ചു

Share our post

ഇസ്രായേല്‍:മലയാളി നഴ്‌സ് ഇസ്രായേലില്‍ മുങ്ങിമരിച്ചു. കളമശ്ശേരി സ്വദേശിനിയായ സൈഗ പി.അഗസ്റ്റിന്‍ (41) ആണ് മരിച്ചത്. ഇസ്രായേലില്‍ നഴ്‌സായി ജോലി ചെയ്യുകയാണ് കളമശ്ശേരി സ്വദേശിനിയായ സൈഗ പി.അഗസ്റ്റിന്‍. ഒഴിവ് സമയത്ത് കടല്‍ കാണാന്‍ പോയപ്പോള്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!