കണ്ണൂർ ജില്ലയിലെ ഐ. ടി. ഐകളിലേക്കുള്ള പ്രവേശന തീയതി നീട്ടി

Share our post

കണ്ണൂർ : ജില്ലയിലെ 10 സർക്കാർ ഐ.ടി.ഐകളിൽ പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി 12ന് വൈകിട്ട് അഞ്ചുവരെ നീട്ടി. വനിതകൾക്ക് 30 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!