കണ്ണൂർ ജില്ലയിൽ അധ്യാപക ഒഴിവുകൾ

Share our post

കണ്ണൂർ ജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപക ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. 

  • ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഇക്കണോമിക്സ് (സീനിയർ). അഭിമുഖം വെള്ളിയാഴ്ച 2.30-ന് സ്കൂൾ ഓഫീസിൽ.
  • കൊയ്യം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ്, കൊമേഴ്സ്. അഭിമുഖം തിങ്കളാഴ്ച ഉച്ചക്ക് 2.30-ന്
  • പാപ്പിനിശ്ശേരി വെസ്റ്റ് ഗവ. യു.പി സ്കൂളിൽ യു.പി എസ്.ടി ഒഴിവ്‌. അഭിമുഖം 22-ന് രാവിലെ 11ന്.
  • പെരിങ്ങത്തൂർ കരിയാട് ഗവ. യു.പി സ്കൂളിൽ പാർട് ടൈം ജൂനിയർ ഹിന്ദി. കൂടിക്കാഴ്ച 22-ന് ശനിയാഴ്ച 11ന് സ്കൂളിൽ.
  • ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എച്ച്.എസ് വിഭാഗത്തിൽ അറബിക്‌ ഒഴിവ്. അഭിമുഖം തിങ്കളാഴ്ച രാവിലെ 11-ന്.
  • മാടായി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം സീനിയർ ഇംഗ്ലീഷ്. അഭിമുഖം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന്.
  • അരവഞ്ചാൽ ഗവ. യു പി സ്കൂളിൽ ഹിന്ദി. അഭിമുഖം ശനിയാഴ്ച 10.30-ന്.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!