തുഞ്ചന്‍ സ്മാരക പ്രബന്ധമത്സരം; രചനകള്‍ ക്ഷണിച്ചു

Share our post

തൃശ്ശൂര്‍: കേരളസാഹിത്യ അക്കാദമിയുടെ 2023-ലെ തുഞ്ചന്‍ സ്മാരക പ്രബന്ധമത്സരത്തിന് രചനകള്‍ ക്ഷണിച്ചു. 5,000 രൂപയാണ് മികച്ച പ്രബന്ധത്തിനുള്ള പുരസ്‌കാരം. ‘സീത-എഴുത്തച്ഛന്റെയും വാല്മീകിയുടെയും കുമാരനാശാന്റെയും’ എന്നതാണ് വിഷയം.

ജൂണ്‍ 29-ന് മുന്‍പ് സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, പാലസ് റോഡ്, തൃശ്ശൂര്‍-680020 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍വഴിയോ അയയ്ക്കണം. ഫോണ്‍: 0487-2331069, 2333967.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!