കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു

Share our post

കണ്ണൂർ : എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ ഷോപ്പ് എംപ്ളോയീസ് യൂണിയൻ (സി.ഐ.ടി.യു) അംഗങ്ങളുടെ മക്കളിൽ നിന്ന് കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂൺ 20-ന് മുൻപ്‌ യൂണിയൻ ജില്ലാ സെക്രട്ടറിക്ക് അയക്കണം. ഫോൺ: 9747723986.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!