Kannur പരീക്ഷക്ക് മാറ്റമില്ല; ഇന്ന് തുടങ്ങും 1 year ago m viswanath Share our post കണ്ണൂർ : ഡി.എൽ.എഡ് (അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം) പരീക്ഷ മാറ്റി എന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു. പരീക്ഷ മുൻ നിശ്ചയിച്ചത് പ്രകാരം മെയ് 20 മുതൽ 29 വരെ നടക്കും. Share our post Tags: Featured Continue Reading Previous താഴെ തൊണ്ടിയിലെ വെള്ളക്കെട്ടിന് പരിഹാരമായിNext വരുന്നു കെ.എസ്.ആർ.ടി.സി.യുടെ എ.സി സൂപ്പർ ഫാസ്റ്റ് പ്രീമിയം