എസ്.എസ്.എല്‍.സി. ഫലം ഇന്നറിയാം; പ്രഖ്യാപനം വൈകീട്ട് മൂന്നിന്,

Share our post

എസ്.എസ്.എല്‍.സി. ഫലം ബുധനാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എല്‍.സി., എ.എച്ച്.എസ്.എല്‍.സി. ഫലങ്ങളും പ്രഖ്യാപിക്കും. 

പരീക്ഷാഫലം അറിയാന്‍ ഈ ലിങ്കുകള്‍ സന്ദര്‍ശിക്കാം

 

പ്ലസ്ടു പരീക്ഷാഫലം നാളെ

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും. കഴിഞ്ഞവര്‍ഷം മേയ് 25-നായിരുന്നു ഫലപ്രഖ്യാപനം. വി.എച്ച്.എസ്.ഇ. പരീക്ഷാഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!