എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷാഫലം അറിയാം

Share our post

ഈ അധ്യയന വർഷത്തെ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.

bpekerala.in വഴി ഫലം അറിയാം. ഈ വർഷത്തെ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ സംസ്ഥാനത്തെ വിവിധ പരീക്ഷാ സെൻ്ററുകളിൽ ഫെബ്രുവരി 28നാണ് നടന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!