Kerala കോഴിക്കോട് പയ്യോളിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു; മൃതദേഹം ചിതറിയ നിലയിൽ 1 year ago NH newsdesk Share our post കോഴിക്കോട് : പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. റെയിൽവേ ഗെയ്റ്റിന് സമീപം ചിതറിയ നിലയിലായിരുന്നു മൃതദേഹം. ആളെ തിരിച്ചറിഞ്ഞില്ല. മരിച്ചയാൾ പുരുഷനാണ്. Share our post Tags: Featured Continue Reading Previous പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണത്തിന് കുടുംബശ്രീNext എടാ മോനേ, ആദ്യം ഒരു എയിംസ് തരൂ; മലയാളികളെ കബളിപ്പിച്ച് ബി.ജെ.പി പ്രകടനപത്രിക