ഏഴരക്കുണ്ട് വെള്ളച്ചാട്ടം; പ്രവേശനം നിർത്തി

Share our post

കണ്ണൂർ:നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിൽ ട്രക്കിങ് ഏപ്രിൽ ഒന്ന് മുതൽ താത്കാലികമായി നിർത്തിവെച്ചതായി ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!