പേരാവൂരിൽ സൗജന്യ യോഗ പരിശീലനം

Share our post

പേരാവൂർ : കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ യോഗ അസോസിയേഷൻ ഓഫ് കേരള നടത്തുന്ന രണ്ടാഴ്ചത്തെ സൗജന്യ യോഗ പരിശീലനം പേരാവൂർ സ്‌മൈൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചൊവ്വാഴ്ച ആരംഭിക്കും. താല്പര്യമുള്ളവർ 7025806462 എന്ന ഫോണിൽ വിളിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!