കൊളക്കാടിൽ വാൻ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

Share our post

കൊളക്കാട് : പാൽ കയറ്റിവന്ന വാൻ കൊളക്കാട് വളവിൽ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. നൂറു കണക്കിന് ലിറ്റർ പാൽ പാഴായി. വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. കൊളക്കാട് പാൽ സൊസൈറ്റി ജീവനക്കാർ വാനിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേല്ക്കാതെ രക്ഷപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!