വടകരയില്‍ ഛര്‍ദിയെത്തുടര്‍ന്ന് രണ്ട് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു

Share our post

കോഴിക്കോട്: വടകരയില്‍ രണ്ടുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു. കുറുമ്പയിലിലെ കുഞ്ഞാംകുഴിയില്‍ പ്രകാശന്റെ മകള്‍ ഇവയാണ് ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചത്.

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ലിജിയാണ് അമ്മ. സഹോദരന്‍: യദൂകൃഷ്ണ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!